കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വകലാശാല (കെ.യു.എച്ച്.എസ്) അംഗീകരിച്ച 2021-22 വര്‍ഷത്തെ ബി.എസ്സി നഴ്സിങ് (ആയുര്‍വേദം), ബി.ഫാം (ആയുര്‍വേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളില്‍ ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് മാര്‍ച്ച് 11 ന് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും.അലോട്ട്മെന്റ് ലഭിക്കുന്നവര്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റൗട്ടെടുത്ത അലോട്ട്മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 16 നകം കോളേജില്‍ പ്രവേശനം നേടണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363,364.
