ആലപ്പുഴ | March 23, 2022 ജില്ലയില്‍ 23 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5 പേര് രോഗമുക്തരായി. നിലവില്‍ 183 പേര് ചികിത്സയില്‍ കഴിയുന്നു. IFFK 2022 seminar: ‘Government politicising film archives’ കടമക്കുടിയിൽ രണ്ടു റോഡുകൾക്ക് 30 ലക്ഷത്തിന്റെ ഭരണാനുമതി