PRD Live
  • Home
  • General News
  • District News
    • തിരുവനന്തപുരം
    • കൊല്ലം
    • പത്തനംതിട്ട
    • ആലപ്പുഴ
    • ഇടുക്കി
    • കോട്ടയം
    • എറണാകുളം
    • തൃശ്ശൂർ
    • പാലക്കാട്
    • മലപ്പുറം
    • കോഴിക്കോട്
    • വയനാട്
    • കണ്ണൂർ
    • കാസർഗോഡ്
    • ന്യൂ ഡൽഹി
  • Education
  • Employment News
  • Cabinet Decision
  • Health
  • Cultural
  • Government Orders
  • Sabarimala

പ്രധാനമന്ത്രി കിസാൻ സമ്മാൻ ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം

Home /പ്രധാന അറിയിപ്പുകൾ/പ്രധാനമന്ത്രി കിസാൻ സമ്മാൻ ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം
പ്രധാന അറിയിപ്പുകൾ |
March 23, 2022

കേന്ദ്രവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങളായിട്ടുള്ള ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഏപ്രിൽ മുതലുളള ഗഡുകൾ ലഭിക്കൂ. പി.എം കിസാൻ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ഇ കെ വൈ സി ഓതന്റിക്കേഷൻൺപൂർത്തിയാക്കണം. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നൽകിയാലേ ഇത് പൂർത്തിയാകൂ. പി.എം കിസാൻ പോർട്ടലിൽ ഫാമേഴ്‌സ് കോർണർ എന്ന ലിങ്കിൽ ഇ കെ വൈ സി ഓതെന്റിക്കേഷൻ ചെയ്യാൻ കഴിയും. ഇതിന് മേയ് 31 വരെ സമയമുണ്ട്.
പി.എം കിസാൻ പദ്ധതിയിൽ സെൽഫ് രജിസ്‌ട്രേഷന്റെ പുതുക്കിയ  മാനദണ്ഡങ്ങൾ പ്രകാരം 04.10.2021 മുമ്പ് സ്വയം രജിസ്റ്റർ ചെയ്ത് ഇതുവരെ അംഗീകാരം ലഭിക്കാത്ത കർഷകൻ ബാങ്ക് പാസ് ബുക്ക് (സഹകരണ ബാങ്ക് അക്കൗണ്ട് പാടില്ല), ആധാർ കാർഡ്, 2018-2019 സാമ്പത്തിക വർഷത്തെയും നടപ്പ് സാമ്പത്തിക വർഷത്തെയും ഭൂ-നികുതി രസീത് തുടങ്ങിയ രേഖകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. പി.എം കിസാൻ വെബ്‌സൈറ്റിൽ ഫാമേഴ്‌സ് കോർണറിൽ അപ്‌ഡേഷൻ ഓഫ് സെല്ഫ് രജിസ്റ്റർ ഫാർമർ എന്ന ഓപ്ഷൻ ഉപയോഗിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യാം. സി.എസ്.സി യിലൂടെ (Common Service Centre) രജിസ്റ്റർ ചെയ്ത കർഷകർ, രജിസ്‌ട്രേഷൻ ചെയ്ത സി.എസ്.സി യിലൂടെ തന്നെ രേഖകൾ അപ്‌ലോഡ് ചെയ്യണം.

തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ആയുർവേദ തെറാപ്പിസ്റ്റ് നിയമനം
TAGS: prdlivekerala pradhanmanthri kisan samman link bank account with adhar

Search

Categories

  • പൊതു വാർത്തകൾ 11,154
  • തിരുവനന്തപുരം 3,671
  • കാലാവസ്ഥ: Weather Alerts 288
  • കൊല്ലം 3,225
  • കരുത്തോടെ കേരളം 46
  • പത്തനംതിട്ട 3,122
  • ജില്ലാ വാർത്തകൾ 4
  • ആലപ്പുഴ 3,405
  • പ്രധാന അറിയിപ്പുകൾ 6,304
  • ഇടുക്കി 3,754
  • തൊഴിൽ വാർത്തകൾ 6,353
  • കോട്ടയം 2,834
  • ആരോഗ്യം 1,137
  • എറണാകുളം 6,658
  • വിദ്യാഭ്യാസം 6,004
  • തൃശ്ശൂർ 4,804
  • പാലക്കാട് 4,901
  • മന്ത്രിസഭാ തീരുമാനങ്ങൾ 299
  • മലപ്പുറം 3,094
  • കാർഷിക വാർത്തകൾ 403
  • സാംസ്കാരികം 516
  • കോഴിക്കോട് 3,789
  • വയനാട് 5,308
  • സർക്കാർ ഉത്തരവുകൾ 238
  • കണ്ണൂർ 1,982
  • English Press Release 648
  • കാസർഗോഡ് 3,615
  • നിയമസഭ പുസ്തകോത്സവം 47
  • ന്യൂ ഡൽഹി 26
  • സ്‌കൂൾ കലോത്സവം 2025 42
  • ശബരിമല തീര്‍ത്ഥാടനം-2024 26
  • IFFK 2024 12
  • ലോക കേരളസഭ 2024 18
  • കേരളീയം 119
  • ശബരിമല 528
  • IFFK 2023 11
  • IFFK 2022 113
  • ഐ.എഫ്.എഫ്.കെ വാർത്തകൾ 52
  • സ്ത്രീകൾക്കായി 54
  • ലോക കേരള സഭ 2022 28
  • മികവോടെ മുന്നോട്ട് 265
  • IFFK 2021 88
  • COVID-19 69
  • സ്‌കൂള്‍ കലോത്സവം 2019 14
  • ലോക കേരള സഭ 2019 29
  • ലോക കേരള സഭ 47
  • IFFK 2019 44
  • IFFK 2018 7
  • ഐ.ഡി.എസ്.എഫ്.എഫ്.കെ വാർത്തകൾ 12
  • ആറന്മുള ജലോത്സവം 17
  • വനിതാമതിൽ 55

Latest Updates

  • കേരള കെയറിൽ സന്നദ്ധ സേവകനാകാം
  • വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം
  • ദേശീയ സരസ് മേള വഴി കുടുംബശ്രീ സംരംഭകർ നേടിയത് 12 കോടി
  • ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ബക്രീദ് ആശംസകൾ നേർന്നു
  • മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അമീബകളെ കണ്ടെത്താനുള്ള മോളിക്യുലർ സങ്കേതം വിജയം

Tag Cloud

22ndiffk cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala keralacm k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trivandrum video volunteerservice women welfare

Recent posts

  • കേരള കെയറിൽ സന്നദ്ധ സേവകനാകാം June 6, 2025
  • വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം June 6, 2025
  • ദേശീയ സരസ് മേള വഴി കുടുംബശ്രീ സംരംഭകർ നേടിയത് 12 കോടി June 6, 2025

Categories

22ndiffk cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala keralacm k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trivandrum video volunteerservice women welfare