മലയോര ഹൈവെ പ്രവര്‍ത്തിയുടെ ഭാഗമായി കാഞ്ഞങ്ങാട് വനം റെയിഞ്ചിന്റെ കീഴില്‍ ചെറുപുഴ, കോളിച്ചാല്‍ ഭാഗത്ത് മലയോര ഹൈവെ കടന്നു പോകുന്ന മരുതോം, കാവുന്തല എന്നീ വനഭാഗത്തെ 30 കൂട്ടം മുളകള്‍ ഔട്ട് റൈറ്റ് സെയില്‍ മുഖേന വില്‍പ്പന നടത്തുന്നതിനായി മാര്‍ച്ച് 25ന് വെള്ളിയാഴ്ച്ച രാവിലെ 11ന് ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അന്ന് ചെമ്മട്ടംവയല്‍ കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസില്‍ എത്തണം. ഫോണ്‍ 04994 256119