തിരുവനന്തപുരം ജില്ലയില്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ ഗുണഭോക്താക്കളും മാര്‍ച്ച് 31 നകം അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഏപ്രില്‍ മുതലുള്ള ഗഡുക്കള്‍ മുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
