ഇടുക്കി ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 59 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 2
ആലക്കോട് 1
ബൈസൺവാലി 1
കഞ്ഞിക്കുഴി 1
കാമാക്ഷി 1
കരുണാപുരം 2
കട്ടപ്പന 2
കുടയത്തൂർ 1
കുമാരമംഗലം 1
കുമളി 1
മണക്കാട് 2
നെടുങ്കണ്ടം 1
തൊടുപുഴ 1
വാത്തിക്കുടി 3
വെള്ളിയാമറ്റം 4
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.