ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ കോംമ്പൗണ്ടിലെ മരങ്ങള്‍ ലേലം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. മാവ്-1, വാകമരം-1, അക്കേഷ്യ-6, കാറ്റാടി-4 എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഏപ്രില്‍ 7ന് രാവിലെ 10.30ന്. അന്ന് രാവിലെ 11.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04672 260210.