സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിലെ അംഗങ്ങൾ ഏപ്രിൽ ഒന്നു മുതൽ അംഗങ്ങളുടെയും നോമിനിയുടെയും ആധാർ കാർഡ് പകർപ്പ് ഓഫീസിൽ ഹാജരാക്കണം.  അംഗത്തിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് നമ്പർ, നോമിനിയുടെ പേര്, നോമിനിയുടെ മേൽവിലാസം തുടങ്ങിയ വിശദാംശങ്ങൾ നൽകണം.  വിശദവിവരങ്ങൾക്ക്: 0471-2325582, 8330010855.