സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് 'ആധാർ' അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള 'consent based aadhaar authentication service' ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.…
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിലെ അംഗങ്ങൾ ഏപ്രിൽ ഒന്നു മുതൽ അംഗങ്ങളുടെയും നോമിനിയുടെയും ആധാർ കാർഡ് പകർപ്പ് ഓഫീസിൽ ഹാജരാക്കണം. അംഗത്തിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്…