സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും…
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന ചിത്രരചനാ ക്യാമ്പ് ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ മൊയ്തു മൗലവി…
72-ാം ഭരണഘടനാദിനാഘോഷങ്ങളുടെ ഭാഗമായി കേരള മീഡിയ അക്കാദമി പത്രപ്രവർത്തക യൂണിയനുമായി ചേർന്ന് ഭരണഘടനയും മാധ്യമങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണവും കാർട്ടൂൺ പ്രദർശനവും സംഘടിപ്പിച്ചു. തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങ് ചീഫ് സെക്രട്ടറി ഡോ. വി.പി.…
4000 സ്ത്രീകൾക്ക് അധികമായി വായ്പ ലഭ്യമാകും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി ലഭ്യമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ…
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് നടത്തുന്ന ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ഐ.സി.ഡി.എസ് കല്‍പ്പറ്റയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷ നില്‍ ഹാന്റ് പ്രിന്റ് ക്യാമ്പയിന്‍ നടത്തി. ക്യാമ്പയിന്‍ കല്‍പ്പറ്റ…
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്നതിനായി മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച എ.ബി.സി.ഡി. ക്യാമ്പ് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്…
2473 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. മീനങ്ങാടി…
കോട്ടയം: കേന്ദ്ര കായിക യുവജനകാര്യ വകുപ്പിന്റെ 'ഖേലോ ഇന്ത്യ' പദ്ധതി പ്രകാരം കോട്ടയത്ത് ആരംഭിക്കുന്ന അത്ലറ്റിക് ഡേ ബോർഡിംഗ് പരിശീലന കേന്ദ്രത്തിലേക്ക് ആറാം ക്ലാസ് മുതൽ പ്ലസ്ടു ക്ലാസ് വരെ പഠിക്കുന്നവരിൽനിന്നു കായിക താരങ്ങളുടെ…
കോട്ടയം : പാലാ സർക്കാർ ഹോമിയോ ആശുപതിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എസ്.സി എം.എൽ.ടി അല്ലെങ്കിൽ എം.എൽ.ടി ഡിപ്ലോമ യോഗ്യത നേടിയ പാരാമെഡിക്കൽ കൗൺസിൽ…
കോട്ടയം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു പെൻഷൻ വാങ്ങുന്നവർ മരണമടഞ്ഞാൽ വിവരം ബന്ധുക്കൾ യഥാസമയം ക്ഷേമനിധി ഓഫീസിൽ അറിയിക്കണം. അല്ലാത്തപക്ഷം മരണശേഷം കൈപ്പറ്റിയ തുക ബന്ധുക്കളിൽ നിന്നു തിരിച്ചുപിടിക്കുന്നതിനുള്ള നിയമ നടപടികൾ…