ഇടുക്കി ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അറക്കുളം 1
കരുണാപുരം 1
കോടിക്കുളം 1
കുടയത്തൂർ 2
മണക്കാട് 1
നെടുങ്കണ്ടം 2
രാജാക്കാട് 1
വാത്തിക്കുടി 1
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.