ഇടുക്കി ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

വാത്തിക്കുടി 1
വണ്ണപ്പുറം 1
തൊടുപുഴ 1
കരുണാപുരം 1
പുറപ്പുഴ 1.