തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളായ ബേസിക് ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോബി സർക്യൂട്ട്‌സ്, കമ്പ്യൂട്ടർ ഫണ്ടമെന്റൽസ് ആൻഡ് ഓഫീസ് പാക്കേജ്, പ്രോഗ്രാമിംഗ് ഇൻ ഇ++, ഇന്റർനെറ്റ്/ വെബ് പ്രോഗ്രാമിംഗ്,  മൊബൈൽ പ്രോഗ്രാമിംഗ് (ആൻഡ്രോയിഡ്), ബേസിക്‌സ് ഓഫ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗാർമെന്റ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, പ്ലമ്പിംഗ് ആൻഡ് സാനിട്ടേഷൻ, ഡി.റ്റി.പി എന്നിവയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെൽ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0471-2360611, 8075289889, 9495830907.