വിദ്യാഭ്യാസം | April 18, 2022 തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന മൂന്നു മാസം ദൈർഘ്യമുള്ള അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2360611, 8075289889, 9495830907. സാക്ഷരതാ പഠിതാക്കളെയും ഇന്‍സ്ട്രക്ടര്‍മാരെയും ആദരിച്ചു അവധിക്കാല കോഴ്സ്