തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍  പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് ഇലക്‌ട്രോണിക്‌സ് & ഹോബി സര്‍ക്യൂട്ട്‌സ്, കംപ്യൂട്ടര്‍ ഫണ്ടമെന്റല്‍സ് & ഓഫീസ് പാക്കേജ്, പ്രോഗ്രാമിംഗ് ഇന്‍ ഇ++,  ഇന്റര്‍നെറ്റ്/വെബ് പ്രോഗ്രാമിംഗ്,  മൊബൈല്‍ പ്രോഗ്രാമിംഗ് (ആന്‍ഡ്രോയിഡ്), ബേസിക്‌സ് ഓഫ് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗാര്‍മെന്റ് മേക്കിംഗ് & ഫാഷന്‍ ഡിസൈനിംഗ്, പ്ലംബിംഗ് & സാനിട്ടേഷന്‍, ഡി.റ്റി.പി  എന്നീ കോഴ്‌സുകളിലാണ് അവസരം. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്‍ ഓഫീസില്‍ നിന്നും ലഭ്യമാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04712360611, 80752898899495830907.