മൃഗസംരക്ഷണ വകുപ്പിലെ ഹെഡ്ക്ലാർക്ക് തസ്തികയിലെ 01/08/2021 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നടപടിക്രമം പുറപ്പെടുവിച്ച തിയതി മുതൽ 30 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല. വെബ്‌സൈറ്റ്: www.ahdkerala.gov.in.