തിരുവനന്തപുരം വനിതാ കോളേജിൽ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രൊജെക്റ്റിൽ ഇന്റേൺഷിപ്പ് ഒഴിവ് (വനിതകൾക്ക് മുൻഗണന). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. തിരഞ്ഞെടുക്കുന്നവർക്ക് മെയ് 4 രാവിലെ 10 ന് കോളേജിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: https://gcwtvm.ac.in/
