സംസ്ഥാന സർക്കാർ ഒഡെപെക്കിന്റെ പാലാരിവട്ടം ഭാഷാ പരിശീലന കേന്ദ്രത്തിൽ പുതിയ ഐ.ഇ.എൽ.ടി.എസ്/ ഒ.ഇ.ടി ബാച്ചിൽ അഡ്മിഷൻ ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in ൽ അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: www.odepcskills.in, 8606550701, 0471-2329440, 9567250701.