പഴം-പച്ചക്കറി സംസ്‌കരണത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 ന് തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തിലാണ് പരിശീലനം. ഫീസ് 500 രൂപ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് പ്രവേശനം നല്‍കുമെന്ന് അസിസ്റ്റന്റ് പ്രൊഫസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447281300.
