പൊതു വാർത്തകൾ | August 10, 2018 എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് അവധി ബാധകമല്ല. മക്കിയാട് ചീപ്പാട് മെയിന്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു; ഗതാഗതം മുടങ്ങി അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കും: മന്ത്രി