പ്രധാന അറിയിപ്പുകൾ | May 8, 2022 കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ അധ്യാപകരുടെ 2022-2023 അക്കാദമിക് വർഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകൾ അംഗീകരിക്കുവാൻ പ്രിൻസിപ്പാൾമാർക്ക് മേയ് 10 വരെ സമയ പരിധി ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.collegiateedu.gov.in. തൊഴിലുറപ്പ് പദ്ധതി: സംസ്ഥാന ക്വാളിറ്റി മോണിറ്റർ നിയമസഭാ സമിതികള്‍ മൂന്നാര്‍ സന്ദര്‍ശിക്കും