തൊഴിൽ വാർത്തകൾ | May 10, 2022 കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kshb.kerala.in. നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും അധ്യാപക ഒഴിവ്: കൂടിക്കാഴ്ച നടത്തും