സംസ്ഥാനത്ത് 42 തദ്ദേശവാർഡുകളിൽ മേയ് 17 ന് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ ഡി എഫ് ഇരുപത്തിമൂന്നും യു ഡി എഫ് പന്ത്രണ്ടും എൻ ഡി എ ആറും സ്വതന്ത്രൻ ഒന്നും വാർഡുകളിൽ വിജയിച്ചു.

 

എൽ ഡി എഫ് കക്ഷി നില- സി പി ഐ (എം) 16, സി പി ഐ 7; യു ഡി എഫ് കക്ഷി നില – ഐ എൻ സി (ഐ) 11, ഐ യു എം എൽ 1 ; എൻ.ഡി.എ കക്ഷി നില – ബി ജെ പി 6, സ്വതന്ത്രൻ 1

ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.

 

ക്രമ നം. ജില്ല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി പാർട്ടി/
മുന്നണി
ഭൂരി പക്ഷം
1 തിരുവനന്തപുരം ജി 15 അതിയന്നൂർ ഗ്രാമ പഞ്ചായത്ത് 13 കണ്ണറവിള CPI(M) വിജയകുമാർ.എൻ CPI (M) 130
2 തിരുവനന്തപുരം ജി 06 പൂവാർ ഗ്രാമ പഞ്ചായത്ത് 03 അരശുംമൂട് CPI(M) വി.എസ് ഷിനു INC (I) 31
3 തിരുവനന്തപുരം ജി 58 നാവായിക്കുളം ഗ്രാമ പഞ്ചായത്ത് 04 മരുതിക്കുന്ന് CPI(M) സവാദ് CPI (M) 22
4 തിരുവനന്തപുരം ജി 51 കല്ലറ ഗ്രാമ പഞ്ചായത്ത് 07 കൊടിതൂക്കിയ കുന്ന് INC(I) മുഹമ്മദ് ഷാ (ഷാൻ.കെ.റ്റി.കുന്ന് പോങ്ങുംമൂട്ടിൽ) INC (I) 150
5 കൊല്ലം ജി 34 വെളിയം ഗ്രാമ പഞ്ചായത്ത് 06 കളപ്പില CPI(M) ശിസ സുരേഷ് CPI (M) 269
6 കൊല്ലം ജി 62 വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് 03 മുളയറച്ചാൽ CPI നിസാം (വട്ടപ്പാറ നിസാർ) INC (I) 399
7 കൊല്ലം ജി 04 ക്ലാപ്പന ഗ്രാമ പഞ്ചായത്ത് 11 ക്ലാപ്പന കിഴക്ക് CPI(M) മനുരാജ്. വി.ആർ CPI (M) 379
8 കൊല്ലം ജി 43 പെരിനാട് ഗ്രാമ പഞ്ചായത്ത് 06 നാന്തിരിക്കൽ INC(I) എ.ബിന്ദുമോൾ CPI 365
9 കൊല്ലം ജി 33 ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് 09 കഴുതുരുട്ടി BJP മാമ്പഴത്തറ സലിം CPI (M) 245
10 കൊല്ലം ജി 12 ശൂരനാട് വടക്ക് 02 സംഗമം INC(I) ബി.സുനിൽകുമാർ (രാധക്കുട്ടൻ) CPI 169
11 പത്തനംതിട്ട ജി 35 കോന്നി ഗ്രാമ പഞ്ചായത്ത് 18 ചിറ്റൂർ INC(I) അർച്ചന ബാലൻ INC (I) 135
12 പത്തനംതിട്ട ജി 03 കൊറ്റനാട് ഗ്രാമ പഞ്ചായത്ത് 07 വൃന്ദാവനം CPI റോബി എബ്രഹാം (റോബി കോട്ടയിൽ) CPI 1
13 പത്തനംതിട്ട ജി 28 റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്ത് 05 ഈട്ടിച്ചുവട് INC(I) കുഞ്ഞുമറിയാമ്മ (കുഞ്ഞുമറിയാമ്മ ടീച്ചർ ചിറയ്ക്കൽ) സ്വതന്ത്ര 179
14 ആലപ്പുഴ ബി 41 ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 12 മണയ്ക്കാട് CPI(M) കെ.വി.അഭിലാഷ് കുമാർ CPI (M) 634
15 ആലപ്പുഴ ജി 19 മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് 03 പെരുന്തുരുത്ത് INC(I) എം.വി.സുനിൽകുമാർ INC 134
16 കോട്ടയം എം 63 ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിൽ 35 അമ്പലം BJP സുരേഷ്.ആർ.

നായർ (കണ്ണൻ വടക്കേടത്ത്)

BJP 83
17 ഇടുക്കി ജി 23 ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് 12 വെള്ളാന്താനം INC(I) ജിൻസി സാജൻ CPI 231
18 ഇടുക്കി ജി 14 ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് 11 ആണ്ടവൻകുടി BJP നിമലാവതി കണ്ണൻ BJP 21
19 ഇടുക്കി ജി 40 അയ്യപ്പൻ കോവിൽ ഗ്രാമ പഞ്ചായത്ത് 04 ചേമ്പളം CPI ഷൈമോൾ രാജൻ CPI 78
20 എറണാകുളം സി 03 കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ 62 എറണാകുളം സൗത്ത് BJP പത്മജ.എസ്.മേനോൻ BJP 75
21 എറണാകുളം എം 21 തൃപ്പുണിത്തുറ മുനിസിപ്പൽ കൗൺസിൽ 46 പിഷാരികോവിൽ CPI(M) രതി രാജു BJP 16
22 എറണാകുളം എം 21 തൃപ്പുണിത്തുറ മുനിസിപ്പൽ കൗൺസിൽ 11 ഇളമനത്തോപ്പ് CPI(M) വള്ളി രവി BJP 38
23 എറണാകുളം ജി 53 കുന്നത്ത്നാട് ഗ്രാമ പഞ്ചായത്ത് 11 വെമ്പിള്ളി INC(I) എൻ.ഒ.ബാബു CPI (M) 139
24 എറണാകുളം ജി 58 വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് 06 മൈലൂർ INC(I) കെ.കെ.ഹുസ്സൈൻ INC (I) 25
25 എറണാകുളം ജി 72 നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് 17 അത്താണി ടൗൺ Independent (UDF) ജോബി നെൽക്കര INC (I) 274
26 തൃശ്ശൂർ എം 68 വടക്കഞ്ചേരി മുനിസിപ്പൽ കൗൺസിൽ 13 ഒന്നാംകല്ല് CPI(M) മല്ലിക സുരേഷ് CPI (M) 27
27 തൃശ്ശൂർ ബി 88 ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 07 ആനന്ദപുരം CPI(M) ഷീന രാജൻ CPI (M) 597
28 തൃശ്ശൂർ ജി 80 കുഴൂർ  ഗ്രാമ പഞ്ചായത്ത് 04 കുഴൂർ INC(I) സേതുമോൻ ചിറ്റേത്ത് INC (I) 285
29 തൃശ്ശൂർ ജി 67 തൃക്കൂർ  ഗ്രാമ പഞ്ചായത്ത് 09 ആലേങ്ങാട് INC(I) ലിന്റോ തോമസ് CPI 285
30 തൃശ്ശൂർ ജി 71 മുരിയാട്  ഗ്രാമ പഞ്ചായത്ത് 13 തുറവൻകാട് CPI റോസ്മി ജയേഷ് CPI 45
31 തൃശ്ശൂർ ജി 76 വെള്ളാങ്ങല്ലൂർ  ഗ്രാമ പഞ്ചായത്ത് 02 വെളയനാട് INC(I) ബിജു പോൾ INC (I) 303
32 പാലക്കാട് എം 70 ചെർപ്പുളശ്ശേരി മുനിസിപ്പൽ കൗൺസിൽ 23 കോട്ടകുന്ന് CPI(M) ബിജീഷ് (കണ്ണൻ) CPI (M) 419
33 പാലക്കാട് ജി 74 പല്ലശ്ശന  ഗ്രാമ പഞ്ചായത്ത് 11 കൂടല്ലൂർ BJP കെ.മണികണ്ഠൻ CPI (M) 65
34 മലപ്പുറം ജി 96 ആലംകോട്  ഗ്രാമ പഞ്ചായത്ത് 07 ഉദിനുപറമ്പ് CPI(M) ശശി പുക്കെപ്പുറത്ത് INC (I) 215
35 മലപ്പുറം ജി 84 വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് 09 പരുത്തിക്കാട് INC(I) പി.എം.രാധാകൃഷ്ണൻ CPI (M) 280
36 മലപ്പുറം ജി 76 കണ്ണമംഗലം  ഗ്രാമ പഞ്ചായത്ത് 19 വാളക്കുട INC(I) സി.കെ.അഹമ്മദ് INC (I) 273
37 കോഴിക്കോട് എം 78 കൊടുവള്ളി മുനിസിപ്പൽ കൗൺസിൽ 14 വാരിക്കുഴിത്താഴം CPI(M) കെ.സി.സോജിത്ത് CPI (M) 418
38 കണ്ണൂർ സി 06 കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ 10 കക്കാട് IUML പി.കൗലത്ത് IUML 555
39 കണ്ണൂർ എം 56 പയ്യന്നൂർ മുനിസിപ്പൽ കൗൺസിൽ 09 മുതിയലം CPI(M) പി.ലത CPI (M) 828
40 കണ്ണൂർ ജി 48 മുഴപ്പിലങ്ങാട്  ഗ്രാമ പഞ്ചായത്ത് 06 തെക്കേക്കുന്നുമ്പ്രം CPI(M) രമണി ടീച്ചർ CPI (M) 37
41 കണ്ണൂർ ജി 59 മാങ്ങാട്ടിടം  ഗ്രാമ പഞ്ചായത്ത് 05 നീർവ്വേലി BJP ഷിജു ഒറോക്കണ്ടി BJP 19
42 കണ്ണൂർ ജി 21 കുറുമാത്തൂർ  ഗ്രാമ പഞ്ചായത്ത് 07 പുല്ലാഞ്ഞിയോട് CPI(M) രമ്യ.വി CPI (M) 645