തൊഴിൽ വാർത്തകൾ | May 19, 2022 പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ, ടീം ലീഡർ തസ്തികകളിൽ ട്രിഷറി വകുപ്പിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 28നകം അപേക്ഷിക്കണം. തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നധരായവർ മാത്രം അപേക്ഷിച്ചാൽ മതി. വിശദവിവരങ്ങൾക്ക്: 9496000700. കില തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാക്കും:മന്ത്രി ഡ്രൈവര്‍മാര്‍ക്കായി നാറ്റ്പാകിന്റെ പരിശീലനം