ഇടുക്കി പൊതുമരാമത്ത് വകുപ്പ് തൊടുപുഴ പ്രത്യേക കെട്ടിട വിഭാഗം സെക്ഷന്‍ നമ്പര്‍ 3 യുടെ കീഴില്‍ വരുന്നതുമായ മിനി സിവില്‍ സ്റ്റേഷന്‍ അനെക്സ് കെട്ടിടനിര്‍മ്മാണ സ്ഥലത്തെ 3 കെട്ടിടങ്ങളുടെ (എം വി ഐ പി മെക്കാനിക്കല്‍ സബ് ഡിവിഷന്‍ ഓഫീസ്, പുതിയ വാര്‍ഡ് ഫയര്‍ സ്റ്റേഷന്‍, പമ്പ് ഹൗസ് ) പൊളിച്ച വസ്തുക്കള്‍ മെയ് 27 ന് രാവിലെ 11 മണിക്ക് നിര്‍മാണ സ്ഥലത്ത് പരസ്യമായി ലേലം ചെയ്യും. ക്വട്ടേഷന്‍ മെയ് 26 വരെ പൊതുമരാമത്ത് വകുപ്പ് തൊടുപുഴ പ്രത്യേക കെട്ടിട വിഭാഗം നമ്പര്‍ 3 ഓഫീസിലും, മെയ് 27 ന് രാവിലെ 11 മണി വരെ ലേല സ്ഥലത്തും സ്വീകരിക്കും. ഫോണ്‍: 04862 232432
