കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 30ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള പരാതികൾ പരിഗണിക്കും. ജൂൺ ഒന്നിന് തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടത്തും.