നിയമസഭ സമുച്ചയത്തിലെ നെഹ്‌റു പ്രതിമയിൽ നിയമസഭ സ്പീക്കർ എം.ബി. രാജേഷ്, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എന്നിവർ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ‘നാഷണൽ വിമെൻ ലെജിസ്ലേറ്റേഴ്‌സ് കോൺഫറൻസ് കേരള 2022’ ൽ പങ്കെടുക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളിലെ വനിത സാമാജികർ, നിയമസഭ സെക്രട്ടറി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നവർ പങ്കെടുത്തു.