സംസ്ഥാനത്തെ കയർ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതി ജൂൺ 8 നു രാവിലെ 11 ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ തെളിവെടുപ്പ് നടത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണം.