കരിങ്കുറ്റി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഇ.ഡി), വൊക്കേഷണല്‍ ടീച്ചര്‍ (ലൈറ്റ് സ്റ്റോക്ക് മാനേജ്‌മെന്റ്) എന്നീ തസ്തികകളില്‍ ജൂണ്‍ 2 വ്യാഴം 11 ന് സ്‌കൂള്‍ ഓഫീസ്സില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.