വൈത്തിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ബോട്ടണി (ജൂനിയര്‍), സുവോളജി (ജൂനിയര്‍), കൊമേഴ്‌സ് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 14ന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്റ്റല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.