പരീക്ഷകമ്മിഷണറുടെ ഓഫീസിൽ നിന്നും പരീക്ഷ സാമഗ്രികൾ വിവിധ പരീക്ഷാകേന്ദ്രങ്ങളിലും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് മീഡിയം മോട്ടോർ വെഹിക്കിൾ ഇനത്തിൽപ്പെട്ട വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ഒരു വർഷത്തേക്കാണ് കരാർ. വിശദവിവരങ്ങൾക്ക്: പരീക്ഷാകമ്മിഷണറുടെ കാര്യാലയം, എഫ് സെക്ഷൻ, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 0471-2546825.