1. ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കട്ടപ്പനമുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി സ്‌കൂള്‍ കുട്ടികള്‍ക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഒരു കുട്ടിക്ക് 125 മി.ലി പാല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ആഴ്ചയില്‍ 2 ദിവസം പാല്‍ – മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, മില്‍മ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളില്‍ ക്ഷിര കര്‍ഷകര്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 20 പകല്‍ 1 മണി.
ടെണ്ടര്‍ തുറക്കുന്ന തിയതി ജൂണ്‍ 20 പകല്‍ 3 മണി.
ടെണ്ടര്‍ ഫോമുകള്‍ ജൂണ്‍ 6 മുതല്‍ ജൂണ്‍ 20 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് ആഫിസില്‍ പണമടച്ച് കൈപ്പറ്റാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍. 9497682925, 04868 252007.

2. ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കട്ടപ്പനമുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി സ്‌കൂള്‍ കുട്ടികള്‍ക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ പരമാവധി ഒരു മുട്ടയ്ക്ക് 6 രൂപ നിരക്കില്‍ ആഴ്ചയില്‍ 2 കോഴിമുട്ടവീതം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 24 പകല്‍ 1 മണി.
ടെണ്ടര്‍ തുറക്കുന്ന തിയതി – ജൂണ്‍ 24 പകല്‍ 3 മണി
ടെണ്ടര്‍ ഫോമുകള്‍ ജൂണ്‍ 14 മുതല്‍ ജൂണ്‍ 24 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് ആഫിസില്‍ പണമടച്ച് കൈപ്പറ്റാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍. 9497682925, 04868 252007.