കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ബെഡ് ഷീറ്റ്, പില്ലോകവർ, ബാത്ത്ടവ്വലുകൾ, ഓരോ ജോഡി ചെരുപ്പുകൾ, യൂണിഫോമുകൾ എന്നിവ വിതരണം ചെയ്യുന്നതിന് ക്ഷണിച്ച ടെൻഡറിന്റെ തീയതി ജൂൺ 30 വരെ നീട്ടി. ഫോൺ: 04828 202751.