ശബരിമലയിലെ പോലീസിന്റെ സുരക്ഷാ ഉപകരണങ്ങളുടെ സമഗ്ര വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ (സിഎഎംസി) നല്‍കുന്നതിന് ക്ഷണിച്ചിരുന്ന ടെന്‍ഡറിനുളള തീയതി 10 ദിവസം നീട്ടി. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാലിനു വൈകുന്നേരം ആറുവരെ. ഫോണ്‍ : 0468 2222630.