പൗൾട്രി വികസന കോർപ്പറേഷൻ വളർത്തിയെടുത്ത 45-65 ദിവസമായ ബി.വി- 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർ രാവിലെ 10നും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് 9495000915, 9495000918 എന്ന നമ്പറിൽ ബന്ധപ്പെടണം.