കനത്തമഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഓഗസ്റ്റ് 16ന്‌ അവധി പ്രഖ്യാപിച്ചു. അവധി അങ്കണവാടികൾക്കും ബാധകമാണ്.