തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മൂഴി ഗാര്‍ഡന്‍, പീച്ചി ഡാം, സ്‌നേഹതീരം ബീച്ച്, വിലങ്ങന്‍കുന്ന് എന്നിവിടങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. പൂമല ഡാമിലെ ബോട്ട് സവാരി മഴ മാറുന്നത് വരെ നിര്‍ത്തിവച്ചു.
പീച്ചിയില്‍ പ്രവേശനം നിരോധിച്ചു
കനത്ത മഴയെ തുടര്‍ന്ന് കൂടുതല്‍ ശക്തമായി ജലം തുറന്നു വിടുന്നതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി പീച്ചി ഡാമിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു.