പ്രധാന അറിയിപ്പുകൾ | July 5, 2022 തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിലെ ഒന്നാം നമ്പർ ഒ.പിയിൽ മദ്യപാനജന്യമല്ലാത്ത ഫാറ്റിലിവർ രോഗത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9446553068, 7483986963. ഹൂപ്സ് ബാസ്കറ്റ്ബോൾ പരിശീലനം ചുമട്ടുതൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണം; സംസ്ഥാനതല ഉദ്ഘാടനം