സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനകളിൽ രാജസ്ഥാനിലെ രാജസ്ഥാൻ ഹെർബൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിവിധ ബാച്ചുകളിലെ ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. ഈ…

2023-ലെ ആയുർവേദ / ഹോമിയോ / സിദ്ധ / ഫാർമസി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് / ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ്…

എടവക ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദ്വാരക ആയുര്‍വേദ ആശുപത്രി നേത്രരോഗ വിഭാഗത്തില്‍ 3.75 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ആധുനിക കാഴ്ച പരിശോധന ഉപകരണമായ ഓട്ടോ കെരാറ്റോ റിഫ്രാക്ടോ മീറ്ററിന്റെയും 6…

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. പ്രസ്തുത തസ്തികയിലേയ്ക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ…

ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പേവാര്‍ഡ്, ഹെര്‍ബല്‍ ഗാര്‍ഡന്‍ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വാര്‍ഡ് കൗണ്‍സിലര്‍ മഹേഷ് എന്നിവര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.എം…

മദ്യപാനജന്യമല്ലാത്ത കരൾരോഗത്തിന് (ഫാറ്റിലിവർ) ഗവേഷണടിസ്ഥാനത്തിൽ സൗജന്യ രോഗനിർണയവും ചികിത്സയും തിരുവനനന്തപുരം സർക്കാർ ആയുർവേദ കോളേജ് ഒന്നാം നമ്പർ ഓ.പിയിൽ ലഭ്യമാണ്. ഫോൺ: 7483986963.

അമ്ലപിത്തത്തിന് (അസിഡിറ്റി) മികച്ച ഔഷധമായ കറ്റാർവാഴ നീരിൽ ശംഖിനെ സംസ്‌കരിച്ച് എടുത്ത ശംഖുഭസ്മം, കരളിലെ നീർക്കെട്ട് എന്ന ഗുരുതരരോഗത്തിന്റെ ശമനത്തിന് ഉപയോഗിക്കുന്ന പ്രവാള ഭസ്മം അല്ലെങ്കിൽ പവിഴഭസ്മം തുടങ്ങി ആയുർവേദത്തിന്റെ അധികമാർക്കും അറിയാത്ത ഏടുകളാണ് തിരുവനന്തപുരം…

ആയുർവേദത്തിന്റെ പ്രാധാന്യം ആഗോളതലത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് തൊഴിലവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. യു.കെ സന്ദർശനത്തിനിടെ ആരോഗ്യമേഖലയിലേക്ക് കേരളത്തിൽ നിന്നുളള ആയുർവേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ടത്…

ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ശാലാക്യതന്ത്ര വിഭാഗത്തിന്റെ (ഐ & ഇ.എൻ.ടി) നേതൃത്വത്തിൽ 19ന് രാവിലെ 9 മണി മുതൽ ഒരു മണിവരെ ഗ്ലോക്കോമ സ്‌ക്രീനിങ് ക്യാമ്പും 20ന് പ്രമേഹ സംബന്ധമായ നേത്രരോഗത്തിനും…