ആയുർവേദത്തിന്റെ പ്രാധാന്യം ആഗോളതലത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് തൊഴിലവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. യു.കെ സന്ദർശനത്തിനിടെ ആരോഗ്യമേഖലയിലേക്ക് കേരളത്തിൽ നിന്നുളള ആയുർവേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ടത്…
ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ശാലാക്യതന്ത്ര വിഭാഗത്തിന്റെ (ഐ & ഇ.എൻ.ടി) നേതൃത്വത്തിൽ 19ന് രാവിലെ 9 മണി മുതൽ ഒരു മണിവരെ ഗ്ലോക്കോമ സ്‌ക്രീനിങ് ക്യാമ്പും 20ന് പ്രമേഹ സംബന്ധമായ നേത്രരോഗത്തിനും…
ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ കെട്ടിട നിര്‍മ്മാണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുള്ളത്.…
കാലത്തിന് അനുസൃതമായി ആയുർവേദത്തെ ആധുനിക വത്ക്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചവ്യക്തിയാണ് ഡോ. പി.കെ. വാരിയരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ആയിരുന്ന ഡോ.പി.കെ. വാരിയരുടെ ഒന്നാം അനുസ്മരണ സമ്മേളനം…
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിലെ ഒന്നാം നമ്പർ ഒ.പിയിൽ മദ്യപാനജന്യമല്ലാത്ത ഫാറ്റിലിവർ രോഗത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9446553068, 7483986963.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി (വനിത) തസ്തികയിൽ രണ്ട് ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തും. താൽപര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത,…
2021-22 അധ്യയന വർഷം കേരളത്തിലെ സ്വകാര്യ സ്വാശ്രയ ആയൂർവേദ, സിദ്ധ, യുനാനി മെഡിക്കൽ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG 2021) യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്ന്…
വയനാട്: കര്‍ക്കടകമാസത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെയും, ജില്ലാ പഞ്ചായത്തിന്റെയും, കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപ്രതിയുടേയും സംയുക്താഭിമുഖ്യത്തില്‍ രോഗ പ്രതിരോധ ഔഷധക്കഞ്ഞി വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്…
കൊല്ലം: കര്‍ക്കിടക മാസത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഔഷധ കഞ്ഞി കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…
ഇറിറ്റബിൾ ബവൽ സിൻഡ്രോം രോഗത്തിന് (ലക്ഷണങ്ങൾ- വയറുവേദനയോടുകൂടി മലം അയഞ്ഞു പോവുക, ഇടക്കിടെ മലബന്ധവും വയറു പെരുക്കവും ഉണ്ടാവുക, മലത്തിൽ കഫം കാണപ്പെടുക) തിരുവനന്തപുരം ഗവ. ആയൂർവേദ കോളേജ് രസശാസ്ത്ര ഭൈഷജ്യകല്പന വിഭാഗം റിസർച്ച്…