കൊല്ലം: കോവിഡ് ബാധിതരായ കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്നവരുടെ ചികിത്സയ്ക്ക് സംവിധാനമൊരുക്കി ഭാരതീയ ചികിത്സാ വകുപ്പ്. എല്ലാ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ സജ്ജമാക്കിയതായി ജില്ലാ ഓഫീസര്‍ ഡോ. എഫ്. അസുന്താമേരി അറിയിച്ചു. രോഗപ്രതിരോധ-ആരോഗ്യസംരക്ഷണ-കോവിഡ്മുക്ത…
പാലക്കാട്: ഭാരതീയ ചികിത്സ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം, ആയുര്‍വേദ ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം, വനിതാ- ശിശു- കൗമാര വിഭാഗക്കാര്‍ക്കായുള്ള പദ്ധതികളാണ് നടത്തിവരുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍…
കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറന്നുപ്രവര്‍ത്തിക്കുവാന്‍ ഉത്തരവ് ആയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത്. ശുചിത്വവും…
ആയുര്‍വേദ സിദ്ധ യുനാനി ഔഷധങ്ങളില്‍ ചേര്‍ക്കുന്ന അസംസ്‌കൃത ഔഷധങ്ങളുടെ (അങ്ങാടി പച്ചമരുന്നുകള്‍) ശേഖരണം, സൂക്ഷിപ്പ്, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ആയുര്‍വേദ വിഭാഗം തയ്യാറെടുക്കുന്നു. ഇതിലേക്കായി പൊതുജനങ്ങള്‍ക്കും…
കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഭാരതീയ ചികിത്സാവകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന 'അമൃതം, 'പുനര്‍ജനി' പദ്ധതികള്‍ ശ്രദ്ധേയമാകുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധമരുന്ന് ലഭ്യമാക്കുന്നതാണ് അമൃതം പദ്ധതി. ഇതുവഴി ജില്ലയില്‍ 45960 പേര്‍ക്കാണ് മരുന്നുകള്‍ നല്‍കിയത്. ഇതില്‍…