ഡിസാസ്റ്റർ റിക്കവറി മോക്ക് ഡ്രില്ലും ത്രൈമാസ അറ്റകുറ്റ പണികളും നടത്തുന്നതിനാൽ 8ന് വൈകുന്നേരം 8 മണി മുതൽ 9ന് വൈകിട്ട് അഞ്ചുമണിവരെ ട്രഷറി ഓൺലൈൻ സേവനങ്ങൾ ഭാഗികമായോ പൂർണമായോ തടസപ്പെടുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.