വയനാട് | July 13, 2022 ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മേപ്പാടി തൊള്ളായിരംകണ്ടിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സ്പോർട്സ് അക്കാദമികളിൽ വാർഡൻമാർ കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി: ഓഗസ്റ്റ് 15 വരെ നീട്ടി