ഇടുക്കി | July 14, 2022 ഉപതെരഞ്ഞെടുപ്പ് വാര്‍ഡുകളില്‍ ജൂലൈ 19, വൈകിട്ട് 6 മണി മുതല്‍ വോട്ടെണ്ണല്‍ ദിനമായ ജൂലൈ 22 വരെ മദ്യഷാപ്പുകളും, ബിവറേജസ് മദ്യ വില്പന ശാലകളും അടച്ചിട്ട് ഡ്രൈഡേ ആചരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവ് നല്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ഉപതെരഞ്ഞെടുപ്പ് വാര്‍ഡുകള്‍ക്ക് 21 ന് പ്രാദേശിക അവധി