ഉപതിരഞ്ഞെടുപ്പ് ദിവസമായ ജൂലൈ 21 ന് വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-അച്ചന്‍കാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 02-കുംഭപ്പാറ എന്നീ വാര്‍ഡുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
