തൊഴിൽ വാർത്തകൾ | July 14, 2022 തിരുവനന്തപുരം റിജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളോജിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in. കരാർ നിയമനം ഹിന്ദി അധ്യാപക കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം