സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2022 ലെ തിരുവോണം ബമ്പര്‍ (ബിആര്‍87) ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശന ചടങ്ങ് ജൂലൈ 18, രാവിലെ 11.00 ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ തൊടുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്റെ അദ്ധ്യക്ഷതയില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിക്കും.