ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിൽ നടത്തിവരുന്ന ത്രിവത്സര ഡിപ്ലോമ ഇൻ ഹാന്റ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽസ് ടെക്‌നോളജി കോഴ്‌സിൽ അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 30 വരെ നീട്ടി. അപേക്ഷകൾ നേരിട്ടും www.iihtkannur.ac.in
വിശദവിവരങ്ങൾക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂർ, കിഴുന്ന പി.ഒ., തോട്ടട, കണ്ണൂർ-670007. ഫോൺ: 0497-2835390, 0497-2965390. വെബ്‌സൈറ്റ്: www.iihtkannur.
