സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി  ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകൾ ഓണാവധിക്കായി ആഗസ്റ്റ് 17 ന് അടയ്ക്കുകയുും ഓണാവധി  കഴിഞ്ഞ് 29 ന് തുറക്കുകയും ചെയ്യും.