ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള എൻജിനിയറിങ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയം ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനബന്ധ രേഖകളും ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പായി ബന്ധപ്പെട്ട സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.